കണ്ണൂർ പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകനായ മന്‍സൂറിന്റെ കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുക.
Original reporting. Fearless journalism. Delivered to you.